?????? ??????? ?????????????????? ?.???.? ????????????????? ???? ???????? ???????????? ???????? ??????? ????????? ???.??.??? ???????? ????????????????? ???????????????

ഭക്ഷ്യസുരക്ഷാ മാനേജ്മെന്‍റ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്

കുവൈത്ത് സിറ്റി: മേഖലയിലെ മുന്‍നിര വ്യാപാര ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ഭക്ഷ്യസുരക്ഷാ മാനേജ്മെന്‍റിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
 കുവൈത്തിലെ അല്‍റായ്, ഖുറൈന്‍, ദജീജ്, സാല്‍മിയ എന്നീ ഒൗട്ട്ലെറ്റുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ആഗസ്റ്റ് 14ന് വൈകീട്ട് അല്‍റായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഉന്നത മാനേജ്മെന്‍റ് ഐ.എസ്.ഒ 22000-2005 സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 
ഇതോടെ, ഈ പുരസ്കാരം ലഭിക്കുന്ന കുവൈത്തിലെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റായി ലുലു മാറിയെന്ന് മാനേജ്മെന്‍റ് അവകാശപ്പെട്ടു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.