പത്തനംതിട്ട സ്വദേശി നിര്യാതനായി

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. ഇലന്തൂര്‍ ഞൂനിക്കല്‍ വീട്ടില്‍ പരേതനായ ഒ.ജി. ഉണ്ണുണ്ണിയുടെ മകന്‍ ബാബു വര്‍ഗീസ് (65) ആണ് മരിച്ചത്. നേരത്തേ കുവൈത്ത് ഇന്‍റര്‍നാഷനല്‍ ബാങ്കില്‍ എക്സിക്യൂട്ടിവ് മാനേജറായിരുന്ന ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിയിലായിരുന്നു.
ഭാര്യ: മംഗലം താമരശ്ശേരില്‍ സൂസമ്മ. മക്കള്‍: ബ്ളെസി എലിസബത്ത് വര്‍ഗീസ്, ബെറ്റി അച്ചാമ്മ വര്‍ഗീസ് (ഇരുവരും ബംഗളൂരു), ക്രിസ്റ്റി വര്‍ഗീസ് (സദീര്‍ കണ്‍സ്ട്രക്ഷന്‍സ്, കുവൈത്ത്), ഡോ. നിസി സൂസന്‍ വര്‍ഗീസ് (പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല).
മരുമക്കള്‍: മാത്യു ജോര്‍ജ് (ബംഗളൂരു), ഡോ. ജോ മാത്യു (ഓക്സ്ഫഡ് ഡെന്‍റല്‍ കോളജ്, ബംഗളൂരു), വിനോയി വര്‍ഗീസ് (എന്‍.ബി.കെ ക്യാപിറ്റല്‍, കുവൈത്ത്) ഡോ. അമിത് ഇട്ടി (സഞ്ജീവനി ഹോസ്പിറ്റല്‍, കൊല്ലക്കടവ്).

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.