Posted On
date_range Updated On
date_range ജലീബില്‍ തീപിടിത്തം
ജലീബ്: ജലീബിലെ വീട്ടിലുണ്ടായ വന്‍ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. കഴിഞ്ഞദിവസം രാത്രിയോടെയാണ് പ്രദേശത്ത് ഗോഡൗണായി ഉപയോഗപ്പെടുത്തിവന്ന ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ തീപടര്‍ന്നത്. ശക്തമായ തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വാനംമുട്ടെ പുകപടലങ്ങളുയര്‍ന്നു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. പെയ്ന്‍റുകള്‍, വസ്ത്രങ്ങള്‍, സൈക്കിളുകള്‍ പോലുള്ള സാധനങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.
ജലീബ്, അര്‍ദിയ, സാല്‍മിയ, അസ്നാദ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെിയാണ് തീ അണ
ച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.