ഹവല്ലി ഗവർണറേറ്റിൽ അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range അലക്ഷ്യമായി നിർത്തിയ 20 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വിവിധ ഭാഗങ്ങളിലായി അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായ 20 വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ പിടിച്ചെടുത്തു.
ഇവ മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് മാറ്റി. നേരത്തെ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും മാറ്റാത്ത വാഹനങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ ക്രെയിനുമായി വന്ന് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.