യൂത്ത് കാർണിവൽ ഇേന്റണൽ ബാഡ്മിന്റൻ ടൂർണമെന്റിൽ ജേതാക്കളായ മുഹറഖ് ടീമിന് യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ അനീസ് ട്രോഫി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range യൂത്ത് കാർണിവൽ ബാഡ്മിന്റൻ ടൂർണമെന്റ്: മുഹറഖ് ജേതാക്കൾ
മനാമ: യൂത്ത് ഇന്ത്യ യൂത്ത് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഇേന്റണൽ ബാഡ്മിന്റൻ ടൂർണമെന്റിൽ മുഹറഖ് സർക്കിൾ ജേതാക്കളായി. 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ മുഹറഖിനുവേണ്ടി കളിച്ച ഇജാസ്, ജസീം ടീം റിഫയുടെ അബ്ദുൽ അഹദ്, ശാമിൽ ടീമിനെ പരാജയപ്പെടുത്തി. വിജയികൾക്ക് യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ അനീസും റണ്ണേഴ്സ് അപ്പിന് ഫ്രൻഡ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി ഫൈസലും ട്രോഫി സമ്മാനിച്ചു. ഫൈസൽ ടൂർണമെന്റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.