പുസ്തകം കൈമാറുന്നു
Posted On
date_range Updated On
date_range ‘യാ ഹബീബി’ ഓർമ പുസ്തകം കൈമാറി
മനാമ: സൗദി കെ.എം.സി.സി മുൻ ട്രഷറർ മർഹൂം സി ഹാഷിം സാഹിബിന്റെ ഓർമ പുസ്തകം ‘യാ ഹബീബി’ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം സി.പി ഷരീഫ് ചോലമുക്ക് ബഹ്‌റൈൻ വെസ്റ്റ് റിഫ കമ്മിറ്റി പ്രസിഡന്റ് നാസർ കല്ലാച്ചിക് കൈമാറി.
സിദ്ദിഖ് മൗലവി ഫൈസൽ ഒഴുകൂർ, ഹുസൈൻ വേങ്ങര, ജലീൽ കാക്കുനി, അക്ബർ മലപ്പുറം, റസാഖ് മയ്യന്നൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.