കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷം ഇന്ന്

മനാമ: ബഹ്റൈനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മയായ 'കുന്നംകുളം കൂട്ടായ്മ'യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഇന്ന് നടക്കും. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, തിരുവാതിരക്കളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Kunnamkulam community's Onam celebration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.