വേള്‍ഡ് മലയാളി കൗണ്‍സില്‍ ദീപാവലി ആഘോഷം
Posted On
date_range Updated On
date_range വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജ്യോതിപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്മാന്. എഫ്.എം. ഫൈസല്‍ ദീപാവലി സന്ദേശം കൈമാറി.
വൈസ് പ്രസിഡന്റ് കാത്തുസച്ചിന് ദേവ് സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു പ്രസിഡന്റ് സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.