ആ​​നി രാ​​ജ

സ്ത്രീ​​സു​​ര​​ക്ഷ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളും: ച​​ർ​​ച്ചാ​​സ​​ദ​​സ്സ് ആ​​നി രാ​​ജ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യും

മ​​നാ​​മ: ബ​​ഹ്റൈ​​ൻ വ​​നി​​ത​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ 'സ്ത്രീ​​സു​​ര​​ക്ഷ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളും' വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​വ​​കാ​​ശ​​സം​​ര​​ക്ഷ​​ണ സ​​ദ​​സ്സ് ദേ​​ശീ​​യ മ​​ഹി​​ള ഫെ​​ഡ​​റേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​നി രാ​​ജ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ​​ച്ച് 11ന്​ ​​വൈ​​കീ​​ട്ട് നാ​​ലി​​ന്​ സൂം ​​വെ​​ർ​​ച്വ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ൽ ന​​ട​​ക്കു​​ന്ന വെ​​ബി​​നാ​​റി​​ൽ വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി സം​​സ്ഥാ​​ന പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം പ്രേ​​മ. ജി. ​​പി​​ഷാ​​ര​​ടി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ഫ്ര​​റ്റേ​​ണി​​റ്റി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ് ന​​ജ്ദ റൈ​​ഹാ​​ൻ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി എ​​ത്തു​​ന്ന സം​​ഗ​​മ​​ത്തി​​ൽ ബ​​ഹ്റൈ​​നി​​ലെ സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ​​നി​​താ പ്ര​​മു​​ഖ​​രും പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ സെ​​ക്ര​​ട്ട​​റി ഷി​​ജി​​ന ആ​​ഷി​​ക് അ​​റി​​യി​​ച്ചു.

Tags:    
News Summary - Women's Safety and Rights: Discussion Ani Raja will inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.