Posted On
date_range Updated On
date_range വാഹനാപകടത്തിൽ യുവതി മരിച്ചു
മനാമ: ഹമദ് ടൗണിൽ പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ ബഹ്റൈൻ യുവതി യുവതി മരിച്ചു.
കരാർ തൊഴിലാളികളെ ഇറക്കുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പുലർച്ചെ മൂേന്നാടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
കാർ ഡ്രൈവറായ ബഹ്റൈൻ സ്വദേശിക്ക് ഗുരുതര പരിക്കുണ്ട്. കാറിലുണ്ടായിരുന്നവരെ വാഹനം പൊളിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.