Posted On
date_range Updated On
date_range റോഡിൽകൂടി നഗ്നയായി നടന്ന വിദേശ വനിത അറസ്റ്റിൽ
മനാമ: റോഡിൽക്കൂടി നഗ്നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ടുബ്ലിയിലായിരുന്നു സംഭവം. കാപ്പിറ്റൽ ഗവർണ്ണറേറ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള റോഡിലൂടെ വനിത നഗ്നയായി നടക്കുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.