Posted On
date_range Updated On
date_range ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതവേദിയുടെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ വനിതവേദി സംഘടിപ്പിക്കുന്ന വിന്റർ ക്യാമ്പ് സാക്കിറിൽ വ്യാഴാഴ്ച നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിനോദ മത്സരങ്ങളും ഉൾപ്പെടെ വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും. കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും ഉടൻതന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.വിവരങ്ങൾക്ക് 33135063 ബിലാൽ, 36668007 റിഷാദ് എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.