ക്വിസ് മത്സര വിജയിക്ക് സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range മോംസ് മിഡിൽ ഈസ്റ്റ് കായികമേളയിൽ മീഫ്രണ്ട് ക്വിസ് മത്സര വിജയിക്ക് സമ്മാനം കൈമാറി
മനാമ: ബഹ്റൈനിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ഗൾഫ് മാധ്യമം മീഫ്രണ്ടും ഗ്രോ ഫുട്ബാൾ അക്കാദമിയുമായി ചേർന്ന് അൽ അഹ്ലി ക്ലബിൽ നടന്ന കായികമേളയിൽ മീഫ്രണ്ട് നടത്തിയ ക്വിസ് മത്സര വിജയിക്ക് സമ്മാനം കൈമാറി. ഗൾഫ്മാധ്യമം പ്രതിനിധി റിയാസ് കെ.പിയിൽനിന്നും വിജയി ശ്രുതി സുരേന്ദ്രൻ പിള്ളൈയും മക്കൾ പ്രാർഥന രഞ്ജിത്ത് നായർ, കാർത്തിക് ശ്രുതി രഞ്ജിത്ത് എന്നിവർ ചേർന്ന് സമ്മാനം സ്വീകരിച്ചു.
മലയാളി മോംസ് ഭാരവാഹികളായ ഷഫീല യാസിർ, ഷെറീൻ ഷൗക്കത്ത് അലി, മെഹനാസ് മജീദ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.