ജ​ന​ത ക​ൾ​ച്ച​റ​ൽ സെൻറ​ർ ന​ൽ​കു​ന്ന വീ​ൽ ചെ​യ​ർ ജെ.​സി.​സി ട്ര​ഷ​റ​ർ മ​നോ​ജ് വ​ട​ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ രാ​ജി​ത പാ​തേ​രി​ക്ക് കൈ​മാ​റു​ന്നു 

ജനത കൾച്ചറൽ സെൻറർ വീൽ ചെയർ നൽകി

ജനത കൾച്ചറൽ സെൻറർ വീൽ ചെയർ നൽകിമ​നാ​മ: ബ​ഹ്റൈ​ൻ ജ​ന​ത ക​ൾ​ച്ച​റ​ൽ സെൻറ​റി​െൻറ കാ​രു​ണ്യ സ്​​പ​ർ​ശം 2021 പ​ദ്ധ​തി​യി​ൽ വ​ട​ക​ര ന​ഗ​ര​സ​ഭ 15ാം വാ​ർ​ഡി​ലെ ഒ​രു രോ​ഗി​ക്ക് വീ​ൽ ചെ​യ​ർ ന​ൽ​കി. ജെ.​സി.​സി ട്ര​ഷ​റ​ർ മ​നോ​ജ് വ​ട​ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ രാ​ജി​ത പാ​തേ​രി​ക്ക് വീ​ൽ ചെ​യ​ർ കൈ​മാ​റി. ച​ട​ങ്ങി​ൽ പ​വി​ത്ര​ൻ ചോ​മ്പാ​ല, എ​ൻ.​പി. ശ്രീ​ധ​ര​ൻ , കെ.​എം. ശ​ശി, വി.​പി. നാ​ണു , പി. ​രാ​ജീ​വ​ൻ, കെ.​കെ. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wheelchairs provided by Janata Cultural Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.