ഡ​ബ്ല്യു.​എം.​എ​ഫ് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ

ഡ​ബ്ല്യു.​എം.​എ​ഫ് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ചു​മ​ത​ല​യേ​റ്റു

മ​നാ​മ: 2024-2025 കാ​ല​ഘ​ട്ട​ത്തി​ലെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ നി​ല​വി​ൽ വ​ന്നു. കെ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​തി​ഥി​യാ​യി ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ​ജ​നാ​ഹി പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പോ​ലു​ള്ള സം​ഘ​ട​ന​ക​ളാ​ണ് ഓ​രോ രാ​ജ്യ​ത്തും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ശ​ക്തി​യെ​ന്ന് ര​വി സി​ങ് ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ബ്ല്യു.​എം.​എ​ഫ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കോ​ശി സാ​മു​വ​ൽ, മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ, മി​ഡി​ൽ ഈ​സ്റ്റ് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സാ​ലി, ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ നോ​വി​ൻ വാ​സു​ദേ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പു​തി​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ബാ​ഡ്ജും പ​ഴ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കു​ള്ള മെ​മ​ന്റോ​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ബ​ഹ്റൈ​നി​ൽ നി​ന്നും ആ​ഗോ​ള നേ​തൃ​ത്വ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ബി​സി​ന​സ് മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് ര​വി കൊ​ള​ങ്ങ​ര​യെ​യും സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് സ​ലാം മ​മ്പാ​ട്ടു​മൂ​ല​യെ​യും ആ​ദ​രി​ച്ചു.

ബി.​കെ.​എ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ഡ​ബ്ല്യു.​എം.​എ​ഫ് കു​ടും​ബാം​ഗ​മാ​യ സ്റ്റീ​വ മെ​ർ​ലി​ന് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. ശ്രീ​നേ​ഷ് ശ്രീ​നി​വാ​സ​ന്റെ​യും ശ്രു​തി ബി​നോ​ജി​ന്റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മി​ഴി​വേ​കി.

വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ത്താ​ഴ വി​രു​ന്നും ന​ട​ന്നു. ശ്രീ​ജി​ത്ത് ഫ​റോ​ക്ക് (കോ​ഓ​ഡി​നേ​റ്റ​ർ), മി​നി മാ​ത്യു (പ്ര​സി.), അ​ലി​ൻ ജോ​ഷി (ജ​ന. സെ​ക്ര.), ഡോ.​ഷ​ബാ​ന ഫൈ​സ​ൽ (ട്ര​ഷ.), ജോ​ബി ജോ​സ് (വൈ​സ് പ്ര​സി​ഡ​ന്റ്), സ​നു കു​ട്ട​ൻ (ജോ. ​സെ​ക്ര​ട്ട​റി), ഷേ​ർ​ളി മാ​ത്യു (വ​നി​താ ഫോ​റം), സു​നി​ൽ കു​മാ​ർ (ബി​സി​ന​സ് ഫോ​റം), ശ​ശി​ധ​ര​ൻ.​എം (ഇ​വ​ന്റ് ഫോ​റം), ഇ​ബ്രാ​ഹിം അ​ദു​ഹം (മെം​ബ​ർ​ഷി​പ് ഫോ​റം), ബാ​ബ കൊ​ള​ങ്ങ​ര (മീ​ഡി​യ ആ​ൻ​ഡ് പി.​ആ​ർ ഫോ​റം), ഷാ​രോ​ൺ പ്ര​തീ​ഷ് (ഹെ​ൽ​ത്ത് ഫോ​റം), സ​നി​ല സു​മേ​ഷ് (അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ് ഫോ​റം), ര​തി​ൻ തി​ല​ക് (യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫോ​റം), ഉ​ഷാ ഗോ​പാ​ൽ (മ​ല​യാ​ളം മി​ഷ​ൻ ഫോ​റം), ജേ​ക്ക​ബ് തേ​ക്കു​തോ​ട് (ചാ​രി​റ്റി ഫോ​റം), ജോ​യ​ൽ ബൈ​ജു (ഐ.​ടി ആ​ൻ​ഡ് എ​ച്ച്.​ആ​ർ ഫോ​റം), നെ​ൽ​സ​ൺ വ​ർ​ഗീ​സ് (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം) എ​ന്നി​വ​രാ​ണ് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ.

Tags:    
News Summary - WF National Council appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.