വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ് ബഹ്റൈൻ ചാപ്റ്റർ

വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ്

 മനാമ: വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ് (WORKA) ബഹ്റൈൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു.പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്നു.ജോജി വർക്കി ജനറൽ സെക്രട്ടറിയും ജീവൻ ചാക്കോ ട്രഷററും ആണ്.വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ.

മറ്റു ഭാരവാഹികൾ: അസിസ്റ്റൻറ് ജനറൽ സെക്രട്ടറി നാസർ, മെമ്പർഷിപ്പ് സെക്രട്ടറി ബിജു, എന്റർടൈൻ​മെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ, ഐ.ടി സെക്രട്ടറി മോഹൻ.ടി.എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഐസക്ക്,സ്റ്റാൻലി തോമസ്, വിഷ്ണു.

Tags:    
News Summary - Welfare Organization Non Kerala Residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.