ഐ.​സി.​എ​ഫ് മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി

വി.​പി.​എ. ആ​ട്ടി​രി ത​ങ്ങ​ളെ നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്നു

ആ​ട്ടി​രി ത​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ മീ​ലാ​ദ് ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി​യാ​യി ബ​ഹ്റൈ​നി​ലെ​ത്തി​യ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ വി.​പി.​എ. ആ​ട്ടി​രി ത​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 'ഖ​ൽ​ബി​ലാ​ണ് എ​ന്റെ ന​ബി (സ)' ​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ആ​ഗ​സ്റ്റ് 24 മു​ത​ൽ സെ​പ്റ്റം​ബ​ർ 4 വ​രെ ബ​ഹ്റൈ​നി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കും. ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ശ​മീ​ർ പ​ന്നൂ​ർ, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, അ​ഷ്റ​ഫ് ഹാ​ജി, ജ​മാ​ൽ വി​ട്ട​ൽ, ക​ല​ന്ത​ർ ശ​രീ​ഫ്, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Welcome Accorded to Aattiri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.