യാക്കൂബ് യൂസിഫ് അൽ ഖമർ തന്റെ പുതിയ കവിത സമാഹാരത്തിന്റെ കോപ്പി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹിന് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range കവി യാക്കൂബ് യൂസിഫ് അൽ ഖമറിന് സ്വീകരണം
മനാമ: ബഹ്റൈൻ കവി യാക്കൂബ് യൂസിഫ് അൽ ഖമറിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹ് സ്വീകരിച്ചു.
യാക്കൂബ് യൂസിഫ് അൽ ഖമർ തന്റെ പുതിയ കവിത സമാഹാരത്തിന്റെ ഒരു കോപ്പി ശൂറ കൗൺസിൽ ചെയർമാന് സമ്മാനിച്ചു. ബഹ്റൈൻ കവികളുടെ കാവ്യാത്മകവും സാംസ്കാരികവുമായ നിർമാണങ്ങളെ അൽ-സലേഹ് അഭിനന്ദിച്ചു.
വിശ്വസ്തതയുടെയും രാജ്യത്തിേന്റതായ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ശേഖരത്തിലെ വിലപ്പെട്ട ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.