Posted On
date_range Updated On
date_range കാലാവസ്ഥയിൽ മാറ്റം; തണുപ്പ് തുടങ്ങുന്നു
മനാമ: നാളെമുതൽ അന്തരീക്ഷ താപനിലയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പകൽ സമയം അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. രാത്രിയിൽ കാറ്റും അതുവഴി തണുപ്പിനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ കാറ്റും നാളെമുതൽ വീശുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവഴി പൊടിയുയരാനും തിരമാല ഉയരാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.