വീ ​ആ​ർ വ​ൺ കൂ​ട്ടാ​യ്മ നോ​മ്പ് തു​റ

വീ ​ആ​ർ വ​ൺ കൂ​ട്ടാ​യ്മ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ വീ ​ആ​ർ വ​ൺ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഹൂ​റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ൽ പ​രം ആ​ളു​ക​ൾ നോ​മ്പ് തു​റ​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - We Are One has organized a community fast.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.