വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ന്‍സ് സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ നി​ന്ന്

ഡ​ബ്ല്യു.​എം.​സി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ന്‍സ് കേ​ര​ള​പ്പി​റ​വി ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

ബ​ഹ്​​റൈ​നി​ലെ സാ​മൂ​ഹ്യ, സാം​സ്​​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​െ​ങ്ക​ടു​ത്തു. ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ​േഗ്ലാ​ബ​ല്‍ ര​ക്ഷാ​ധി​കാ​രി സോ​മ​ന്‍ ബേ​ബി, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ര്‍, ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ഇ​ന്ത്യ​ന്‍ ക്ല​ബ്​ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സാ​നി​പോ​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രാ​യ കെ.​ടി. സ​ലീം, യു.​കെ. അ​നി​ല്‍, സ​യ്യി​ദ് ഹ​നീ​ഫ്, കോ​ഴി​ക്കോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ജോ​ണി താ​മ​ര​ശ്ശേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഇ.​എ. സ​ലീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ. ​സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ർ​ഥ​നാ രാ​ജ്​ ഗാ​ന​സ​ദ്യ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ക്ക് വൈ​സ് ചെ​യ​ര്‍മാ​ന്‍ മ​ണി​കു​ട്ട​ന്‍, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ലീ​ബ രാ​ജേ​ഷ്, ജ​സ്​​റ്റി​ന്‍ ഡേ​വി​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

തു​ട​ര്‍ന്ന് ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ സ​ന്ധ്യാ രാ​ജേ​ഷ്, ട്ര​ഷ​റ​ര്‍ ദീ​പ ദി​ലീ​ഫ്, ജെ​നി ജെ​സ്​​റ്റി​ന്‍, യൂ​സു​ഫ് സ​യ്യി​ദ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - W. M. C. kerala piravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT