തണൽ സേവനപ്രവർത്തകരുടെ സംഗമം
Posted On
date_range Updated On
date_range തണൽ വളന്റിയർ സംഗമം
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ നടത്തിവരുന്ന വിഭവസമാഹരണത്തിന്റെ ഭാഗമായി തണലിന്റെ കൂടെനിന്ന സേവനപ്രവർത്തകരുടെ സംഗമം കെ സിറ്റിയിൽ നടന്നു. ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. ഷബീർ മാഹി, മുജീബ് മാഹി, നജീബ് കടലായി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, സുരേഷ് മണ്ടോടി, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷ് സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.