വോയ്സ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range വോയ്സ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: വോയ്സ് ഓഫ് ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മികച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ ക്യാമ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് 12 മണി വരെ നീണ്ടുനിന്നു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറങ്കര, സുരേഷ് പുത്തൻപുരയ്ക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ആശുപത്രി അധികൃതർ വോയ്സ് ഓഫ് ബഹ്റൈൻ ടീമിനെ നന്ദി അറിയിച്ചു. ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും വോയ്സ് ഓഫ് ബഹ്റൈൻ ടീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.