വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികൾ
Posted On
date_range Updated On
date_range വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി
മനാമ: വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി രൂപവത്കരണ യോഗം നടന്നു.
മുഹറഖ് റയാൻ ഫാർമസിക്ക് സമീപം നടന്ന യോഗം വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഏരിയ കോഓഡിനേറ്റർ ലിബിൻ സാമുവൽ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് വിങ് കൺവീനർ ബോണി ആശംസകൾ നേർന്നു. ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസി.), കാസിം കരുവാറ്റ (വൈസ് പ്രസി.), നിതിൻ ചെറിയാൻ (സെക്ര.), എം.ബി സുബിൻ, അൻഷാദ് റഹിം (ജോ. സെക്ര.), രാജേഷ് കുമാർ കായംകുളം (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.