വി​ഷ​ൻ സ​ഫാ ഒ​പ്​​റ്റി​ക്സ് ഫ​ഖ്​​റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വിഷൻ സഫാ ഒപ്​റ്റിക്സ്​ പ്രവർത്തനമാരംഭിച്ചു

മ​നാ​മ: വി​ഷ​ൻ സ​ഫാ ഒ​പ്​​റ്റി​ക്സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഷോ​റൂ​മി​ന്‍റെ​ ഉ​ദ്​​ഘാ​ട​നം ഫ​ഖ്​​റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മ​നാ​മ ബ​സ്​ ടെ​ർ​മി​ന​ലി​ന്​ സ​മീ​പം മ​സാ​ലി റ​സ്​​റ്റാ​റ​ന്‍റി​ന്​ എ​തി​ർ​വ​ശ​ത്താ​യി അ​വാ​ൽ ബി​ൽ​ഡി​ങ്ങി​ലാ​ണ്​ വി​ഷ​ൻ ഒ​പ്​​റ്റി​ക്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മി​ത​മാ​യ നി​ര​ക്കി​ൽ പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളു​ടെ ലെ​ൻ​സു​ക​ളും ക​ണ്ണ​ട​ക​ളും സ​ൺ​ഗ്ലാ​സു​ക​ളും ല​ഭ്യ​മാ​ണ്.

ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഒ​പ്റ്റോ​മെ​ട്രി​സ്റ്റു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കാ​ഴ്ച് പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സി.​ഇ.​ഒ ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ, മു​ഹ​മ്മ​ദ്​​കു​ട്ടി (ദ​മ്മാം), ഷ​ബീ​ർ അ​ലി തു​ട​ങ്ങി ബ​ഹ്​​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ബി​സി​ന​സ്​ രം​ഗ​ത്തെ ​പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Vision Safa Optics launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.