Posted On
date_range Updated On
date_range നിയമലംഘനം: ജ്വല്ലറി അടച്ചുപൂട്ടി
മനാമ: നിയമലംഘനം നടത്തിയ മാലികിയ്യയിലെ ജ്വല്ലറി അടച്ചുപൂട്ടാൻ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തിലെ പരിശോധനവിഭാഗം തീരുമാനിച്ചു. ഉപഭോക്താക്കളിൽനിന്ന് സ്ഥാപനത്തിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
ആഭരണങ്ങൾ വാങ്ങാൻ പണം നൽകിയ ഉപഭോക്താക്കൾക്ക് അവ എത്തിച്ചുനൽകിയില്ലെന്നാണ് പരാതി. ഉപഭോക്താക്കളെ കബളിപ്പിക്കൽ തുടർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്ഥാപനത്തിെൻറ ലൈസൻസ് പിൻവലിച്ച് ഉടമക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.