വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: വടകര മണിയൂർ മങ്കര പുത്തൻപീടികയിൽ താഴ മൂസയുടെ മകൻ മജീദ് (47) ബഹ്​റൈനിൽ നിര്യാതനായി. അസ്​റകറിലെ കോൾഡ്​ സ്​റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. 

അഞ്ച്​ വർഷം മുമ്പാണ്​ ബഹ്​റൈനിൽ എത്തിയത്​. ഭാര്യ: ഹസീന. നാല്​ മക്കളുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി. 

Tags:    
News Summary - vatakara native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.