Posted On
date_range Updated On
date_range വാറ്റ് തട്ടിപ്പ്: ഏഴു കേസുകളിൽ അന്വേഷണം പൂർത്തിയാക്കി
മനാമ: വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴു കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അഞ്ചുലക്ഷം ദീനാറിന്റെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. നാഷനൽ റവന്യു അതോറിറ്റിയുടെ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങളിലാണ് നികുതി വെട്ടിപ്പ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ നിശ്ചിത നികുതി അടക്കാതെ രാജ്യത്ത് എത്തിച്ചതായാണ് പരിശോധനയിൽ വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.