ബഹ്​റൈനും  വാറ്റ്​ നടപ്പാക്കാൻ ഒരുങ്ങുന്നു

മനാമ: 2019 ​പുതുവർഷത്തിൽ ബഹ്​റൈൻ മൂല്യവര്‍ധിത നികുതി(വാറ്റ്) സംവിധാനം നടപ്പാക്കുമെന്ന്​ സൂചന. യുഎഇ കേന്ദ്രമായ ഖലീജ് ടൈംസാണ്​ കഴിഞ്ഞ ദിവസം ഇൗ വാർത്ത പ്രസിദ്ധീകരിച്ചത്​.  സൗദിക്കും യുഎഇക്കും പിറകെ മൂല്യവര്‍ധിത നികുതി(വാറ്റ്) സംവിധാനം നടപ്പാക്കാന്‍ ബഹ്‌റൈൻ ഒരുക്കമിട്ടതായി മു​െമ്പ വാർത്തകളുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്​ധിയെ മറികടക്കാനാണ്​ ഗൾഫ്​ രാജ്യങ്ങൾ വാറ്റ്​ കൊണ്ടുവരുന്നത്​.

Tags:    
News Summary - vat in bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.