നാഷനൽ ഗാർഡ് അംഗങ്ങൾക്ക് വാക്സിൻ നൽകുന്നു
Posted On
date_range Updated On
date_range നാഷനൽ ഗാർഡ് അംഗങ്ങൾക്ക് വാക്സിൻ പദ്ധതി പൂർത്തിയായി
മനാമ: മുഴുവൻ അംഗങ്ങൾക്കും വാക്സിൻ നൽകുന്ന പദ്ധതി നാഷനൽ ഗാർഡ് പൂർത്തീകരിച്ചതായി പ്രസിഡൻറ് ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു.
പദ്ധതിയുമായി സഹകരിച്ച ആരോഗ്യ മന്ത്രാലയത്തിനും മിലിട്ടറി ഹോസ്പിറ്റലിനും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ബഹ്റൈനിൽ നടത്തുന്നത്. ഇതിെൻറ ഭാഗമായാണ് നാഷനൽ ഗാർഡ് അംഗങ്ങൾക്കും വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.