യു.ടി. ഖാദറിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range യു.ടി. ഖാദറിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വീകരണം നൽകി
മനാമ: കർണാടക സ്പീക്കറായി സ്ഥാനമേറ്റശേഷം ആദ്യമായി ബഹ്റൈൻ സന്ദർശനത്തിനെത്തിയ യു.ടി. ഖാദറിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ കർണാടക സമാജത്തിൽ നടന്ന ചടങ്ങിൽ ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി യു.ടി. ഖാദറിനെ ആദരിച്ചു. ആഗോള തലത്തിൽ ഐ.ഒ.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ യു.ടി ഖാദർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.