ഇന്ത്യന്‍ സ്കൂൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നു
Posted On
date_range Updated On
date_range യു.പി.പി പ്രചാരണം നടത്തി
മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി.
പാരന്റ് ടീച്ചര്‍ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ക്കിടയിലാണ് യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. യു.പി.പിയുടെ കാലത്ത് സ്കൂളിലുണ്ടായ വന്‍ വികസന നേട്ടങ്ങളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും ഫോട്ടോ സഹിതമുള്ള വിശദീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.