മനാമ: ബഹ്‌റനിലെ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ഷറഫ് ഡി.ജിയിൽ ഉപഭോക്താക്കൾക്കായി 50% വരെ വിലക്കുറവോടെയുള്ള പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, എയർകണ്ടീഷണറുകൾ, മറ്റ് ഗാർഹികോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഇളവുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഐഫോൺ 17 പ്രോ 474 ദീനാർ മുതലും, എച്ച്.പി ലാപ്ടോപ്പുകൾ 214 ദീനാർ മുതലും, എയർകണ്ടീഷണറുകൾ 99 ദീനാർ മുതലും ലഭ്യമാണ്. കൂടാതെ സിറ്റി സെന്റർ ബഹ്‌റൈന്‍റെ പ്രൊമോഷന്റെ ഭാഗമായി 30 ദീനാറോ അതിലധികമോ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ടൊയോട്ട പ്രഡോ കാർ സമ്മാനമായി നേടാനും അവസരമുണ്ട്.
സൗജന്യ സെയിം-ഡേ ഡെലിവറി, 3 മണിക്കൂർ എക്സ്പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഫ്ലൂസ് വഴി പലിശ രഹിത ഇ.എം.ഐ സൗകര്യവും, സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എച്ച്.എസ്.ബി.സി, ഇല ബാങ്ക് എന്നിവയുടെ സഹകരണത്തോടെ 12, 9, 6, 3 മാസങ്ങളിലായി തിരിച്ചടയ്ക്കാവുന്ന ഫ്ലെക്സിബിൾ പേയ്മെന്റ് പ്ലാനുകളും ലഭ്യമാണ്.
കൂടാതെ ഐല ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 20% ക്യാഷ്ബാക്കും, എസ്ടിസി പേ വഴി 1% ക്യാഷ്ബാക്കും, എൻബികെ വഴി 4% ക്യാഷ്ബാക്കും ലഭിക്കും. സിറ്റി സെന്റർ ബഹ്റൈൻ, എൻമാ മാൾ (റിഫ), സീഫ് മാൾ (മുഹറഖ്), ദി അവെന്യൂസ് എന്നീ ശാഖകൾ വഴിയോ bahrain.sharafdg.com സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 8000 8007-ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.