Posted On
date_range Updated On
date_range കോവിഡ്: ബഹ്റൈനിൽ രണ്ടുപേർ കൂടി മരിച്ചു
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർ കൂടി മരിച്ചതോടെ ബഹ്റൈനിൽ ബുധനാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി. 67ഉം 62ഉം വയസ്സുള്ള സ്വദേശികളാണ് ഉച്ചകഴിഞ്ഞ മരിച്ചത്.
ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 92 ആയി. 5335 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.