തു​ർ​ക്കി​യ, സി​റി​യ ഹെ​ൽ​പ് ഡെ​സ്കു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സി​ഞ്ച് പ്ര​വാ​സി സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച തു​ർ​ക്കി​യ സി​റി​യ ഹെ​ൽ​പ് ഡെ​സ്കി​ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പു​തി​യ വ​സ്ത്ര​ങ്ങ​ൾ, ബ്ലാ​ങ്ക​റ്റ്, പു​ത​പ്പ്, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ശ​നി​യും ഞാ​യ​റും കൂ​ടി ന​ട​ത്തു​ന്ന ഹെ​ൽ​പ് ഡെ​സ്കു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 35597784, 36249805, 35976986 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ക​ൺ​വീ​ന​ർ ഹാ​ഷിം അ​റി​യി​ച്ചു.

Tags:    
News Summary - Turkey- Syria Help Desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.