ആർ. പവിത്രൻ ഉപഹാരം കൈമാറുന്നു
മനാമ: സൂര്യ കൾച്ചറൽ അസോസിയേഷൻ മുൻ സെക്രട്ടറിയും, മിനിസ്ടി ഓഫ് ഇലക്ട്രിസിറ്റി സീനിയർ പ്ലാനിങ് എൻജിനീയറുമായ ശ്രീചന്ദ്രമോഹനനും കുടുംബത്തിനും സൂര്യ ഭാരവാഹികൾ യാത്രയപ്പ് നൽകി.
ശ്രീചന്ദ്രമോഹനൻ ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി, അസി. സെക്രട്ടറി, ലൈബ്രേറിയൻ എന്നീ നിലകളിലും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.