ര​വീ​ന്ദ്ര ബാ​ബു​വി​ന് മു​ഹ​റ​ഖ് സൂ​ഖ് അ​ൽ​കൈ​സ​രി​യ്യ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ

യാ​ത്ര​യ​യ​പ്പ്

രവീ​ന്ദ്ര ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മനാമ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രവീന്ദ്ര ബാബുവിന് മുഹറഖ് സൂഖ് അൽ കൈസരിയ്യ ചെറുകിട വ്യാപാരികൾ യാത്രയയപ്പ് നൽകി. അബ്ദുൽകരീം കുളമുള്ളതിൽ, ഫൈസൽ നാരായണിപ്പുഴ എന്നിവർ ചേർന്ന് മെമന്റോ സമ്മാനിച്ചു. ജലീൽ ഇയ്യാട്, മുഹമ്മദ്കുട്ടി പുളിക്കൽ, രാജേഷ് രാഗിത്, മുത്തലിബ് കാഞ്ഞങ്ങാട്, അബ്ദുൽസലാം മണ്ടത്തോട് പങ്കെടുത്തു.

News Summary - Travel pass given to ravindra babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.