ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിങ്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. കെ.പി.എഫ് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ഡ്രൈവ് ജോയൻറ് കൺവീനർ മാരായ ഷെറിന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നിയന്ത്രിച്ചു.

ലേഡീസ് വിങ് പ്രതിനിധികൾ, കെ.പി.എഫ് ഒഫീഷ്യൻസ്, രക്ഷാധികാരികൾ, എക്സിക്യൂട്ടിവ് മെംബേഴ്സ്, കെ.പി.എഫ് മെംബേഴ്സ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - KPF Ladies Wing organizes Biryani Drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.