കോവിഡ് ഐസൊലേഷൻ വാർഡിെൻറ പ്രവർത്തനത്തിന് തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്റർ ധനസഹായം കൈമാറുന്നു
Posted On
date_range Updated On
date_range തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്റർ ധനസഹായം കൈമാറി
മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ഒരുക്കുന്ന കൊറോണാ ഐസൊലേഷൻ വാർഡിെൻറ പ്രവർത്തനത്തിന് തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററിെൻറ സാമ്പത്തിക സഹായം കൈമാറി. ഐസൊലേഷൻ വാർഡിെൻറ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. തുമ്പമൺ പ്രവാസി അസോസിയേഷനു വേണ്ടി ജോർജ് മാത്യു കോമാട്ടേത്ത്, ഷിബു തുമ്പമൺ, അബി എന്നിവർ ചേർന്ന് സഹായം കൈമാറി. പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സഖറിയാ വർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.