Posted On
date_range Updated On
date_range വാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്റൈൻ വിമാനത്താവളത്തിൽ പ്രവേശിക്കാം
മനാമ: കോവിഡ് വാക്സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവർക്ക് ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി. യാത്രക്കാരെ അയക്കാൻ എത്തുന്നവർക്കും സന്ദർശകർക്കും അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ കഴിയും. ബി. അവെയർ ആപ് വഴിയോ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള അംഗീകൃത ആപ് വഴിയോ വാക്സിൻ സ്വീകരിച്ചതിെൻറ അല്ലെങ്കിൽ, രോഗമുക്തിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.