റമദാൻ രുചി വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ഗ​ൾ​ഫ്​ മാ​ധ്യ​മം 1001 ബി​രി​യാ​ണി സ്​​റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ രു​ചി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സു​മ ദി​നേ​ഷ്, സ​ജ്​​ന ഷെ​ഫീ​ക്ക്, ജ​സി​യ ഫ​ർ​സ​ത്ത്, റി​സ്​​ന ഫ​വാ​സ്, െബ്ല​യ്​​സി ബി​ജോ​യ്, ഖൈ​റു​ന്നീ​സ റ​സാ​ഖ്, ഫാ​ത്തി​മ സ​ഹ്​​ല, ജീ​ന എ​ബി​മോ​ൻ, മി​നാ​സ്​ ഫ​സ്​​ലിം, ഫാ​ത്തി​മ ഫ​ഹ്​​മി​ദ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. 1001 ബി​രി​യാ​ണി സ്​​റ്റോ​റീ​സ്​ ന​ൽ​കു​ന്ന ഫു​ഡ്​ വൗ​ച്ച​റാ​ണ്​ സ​മ്മാ​നം. വി​ജ​യി​ക​ൾ​ക്ക്​ മു​ഹ​റ​ഖ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒാ​ഫി​സി​ൽ​നി​ന്നും സ​മ്മാ​നം വാ​ങ്ങാം. 

Tags:    
News Summary - The winners of the Ramadan Taste have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.