Posted On
date_range Updated On
date_range സൗദി സംഘം സൈനിക മ്യൂസിയം സന്ദർശിച്ചു
മനാമ: ബി.ഡി.എഫിന് കീഴിെല സൈനിക മ്യൂസിയം സൗദി സായുധ സേന സംഘം സന്ദർശിച്ചു. ബഹ്റൈനിലെ സൈനിക മേഖലയിലുണ്ടായ പുരോഗതിയും വളർച്ചയും അടയാളപ്പെടുത്തുന്നതാണ് മ്യൂസിയമെന്ന് സൗദി സഘം പറഞ്ഞു. വിവിധ തരത്തിലുള്ള സൈനിക ചിത്ര ഫലകങ്ങളും അപൂർവ ഫോട്ടോകളും മ്യൂസിയത്തെ വേറിട്ടതാക്കുന്നതായി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.