പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വംശീയതക്ക് ആഹ്വാനം നൽകിയയാൾ പിടിയിൽ
മനാമ: പരസ്യമായി വംശീയതക്ക് ആഹ്വാനം നൽകിയ സ്വദേശി പിടിയിൽ. സമൂഹത്തിൽ ഛിദ്രതയും വംശീയതയും സൃഷ്ടിക്കുന്നതിനാണ് ഇയാൾ ശ്രമിച്ചത്.
ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് വിഡിയോ പ്രചരിപ്പിച്ചത്. മറ്റൊരു വിഭാഗത്തോട് വെറുപ്പും ശത്രുതയും ഇളക്കിവിടുന്ന രൂപത്തിൽ ലൈവ് വിഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചത്.
ഇയാളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിയുടെ കേസ് ഏപ്രിൽ 29ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.