മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനും (എസ്.ഐ.ഒ) ലേബർ ഫണ്ടിനും (തംകീൻ) തെറ്റായ വിവരങ്ങൾ സമർപ്പിച്ച് നിയമവിരുദ്ധമായി 230,000 ബഹ്റൈൻ ദിനാർ കൈക്കലാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പത്ത് സ്വദേശികളെ ഹൈ ക്രിമിനൽ കോടതി വിചാരണ ചെയ്യുന്നു.
കമ്പനി ഉടമകളായ പ്രതികൾ, എസ്.ഐ.ഒയിൽനിന്ന് 90,000 ബഹ്റൈൻ ദിനാറും തംകീനിൽനിന്ന് 140,000 ബഹ്റൈൻ ദിനാറും ലഭിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചതായാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.