വി.​ടി.​അ​ബ്​​ദു​ൽ റ​ഹ്മാ​ന്​ ഒ.​ഐ.​സി.​സി പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

മ​നാ​മ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മേ​പ്പ​യൂ​ർ സ്വ​ദേ​ശി വി.​ടി. അ​ബ്​​ദു​ൽ റ​ഹ്മാ​ൻ വി​ള​യാ​ട്ടൂ​രി​ന് ഒ.​ഐ.​സി.​സി പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി യാ​ത്ര​യ​പ്പ് ന​ൽ​കി. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ബ്​​ദു​ൽ റ​ഹ്മാ​നെ ഷാ​ൾ അ​ണി​യി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് മു​യി​പ്പോ​ത്ത് കൈ​മാ​റി. ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​സി. ഷ​മീം ന​ടു​വ​ണ്ണൂ​ർ, ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ര​വി സോ​ള, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ബാ​ൽ സി.​കെ, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ര​വി പേ​രാ​മ്പ്ര, സു​രേ​ഷ് മ​ണ്ടോ​ടി, ഷാ​ഹീ​ർ മ​ലോ​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, ര​ഞ്ജ​ൻ കേ​ച്ചേ​രി, സു​മേ​ഷ് ആ​നേ​രി, റി​ജി​ത്ത് മൊ​ട്ട​പ്പാ​റ, ശ്രീ​ജി​ത്ത് പ​നാ​യി, ജാ​ലീ​സ് ന​ടു​വ​ണ്ണൂ​ർ, അ​നി​ൽ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​കൃ​ഷ്​​ണ​ൻ മു​യി​പ്പോ​ത്ത്, ഷാ​ഹീ​ർ പേ​രാ​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി.​പി. സു​രേ​ഷ് മ​ഞ്ഞ​ക്കു​ളം ന​ന്ദി പ​റ​ഞ്ഞു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വി.​ടി. അ​ബ്​​ദു​ൽ റ​ഹ്മാ​ൻ 45 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.