Posted On
date_range Updated On
date_range അക്കൗണ്ടന്റ്സ് ട്രൈനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കേരള അക്കൗണ്ടന്റ്സ് ഫോറം സൽമാബാദ് റൂബി ഹാളിൽ മീറ്റിംഗ് ആൻഡ് വൺ ഡേ അക്കൗണ്ടിങ് ട്രയിനിങ് സംഘടിപ്പിച്ചു. സംഘടന കോഓർഡിനേറ്റർ മൻസൂർ ചെമ്പ്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രയിനർ സിദ്ധീഖ് കോട്ടക്കൽ ക്ലാസ്സ് എടുത്തു. ഭാരവാഹികളായ ജാബിർ, തസ്‌ലീം, സലീം, വിനോദ്, സാന്ദ്ര, റെംന, ഹസ്ന തുടങ്ങിയവർ സംബന്ധിച്ചു.
അടുത്ത ക്ലാസ് വൈകാതെ സംഘടിപ്പിക്കുമെന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.