Posted On
date_range Updated On
date_range സംഗീത ആൽബം റിലീസ് ചെയ്തു
മനാമ: പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാന മാധുരിയിൽ ബഹ്റൈനിൽനിന്ന് അണിയിച്ചൊരുക്കിയ സംഗീത ആൽബം 'ധന്യം' യൂട്യൂബിലൂടെ റിലീസ് ചെയ്തു.
അജിത് നായർ രചനയും സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച 'ധന്യ'ത്തിൽ ബഹ്റൈനിലെ നർത്തകിയും അഭിനേത്രിയുമായ ദേവിക തുളസിയാണ് മുഖ്യവേഷത്തിൽ. ഹിന്ദി സിനിമകളിൽ സഹതാരമായിരുന്ന രാഹുൽ സോണിയാണ് ദേവികയോടൊപ്പം 'ധന്യ'ത്തിൽ എത്തുന്നത്.കേരളത്തിലും ബഹ്റൈനിലുമായാണ് ഈ സംഗീത ആൽബം ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.