റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റുന്നു
Posted On
date_range Updated On
date_range റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ മുനിസിപ്പാലിറ്റി എടുത്തുമാറ്റി
മനാമ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ എടുത്തുമാറ്റി നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി അധികൃതർ. സൽമാബാദ്, ഹംല ഇൻഡസ്ട്രിയൽ മേഖലയിൽ കണ്ടെത്തിയ വാഹനങ്ങളാണ് മാറ്റിയത്. 161 വാഹനങ്ങൾ എടുത്തുമാറ്റിയതായി അധികൃതർ അറിയിച്ചു. ഉപയോഗക്ഷമമല്ലാതാവുമ്പോൾ വാഹനങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.