മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി മാ​സ്​ ബ​ഹ്‌​റൈ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​

മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ 67 ജ​ന്മ​ദി​നം മാ​സ്​ ബ​ഹ്‌​റൈ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ധ​ന ദി​ന​മാ​യും സേ​വ​ന ദി​ന​മാ​യും ആ​ഘോ​ഷി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ സ​ൽ​മാ​ബാ​ദി​ലെ തൊ​ഴി​ൽ സ്​​ഥ​ല​ത്ത്​ 200 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും പ​ഴം, വെ​ള്ളം, മാ​സ്​​ക്, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യും ന​ൽ​കി.

മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്‌​റൈ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത് നേ​തൃ​ത്വം ന​ൽ​കി. കൃ​ഷ്​​ണ​കു​മാ​ർ, ഡോ. ​മ​നോ​ജ്‌, സ​തീ​ഷ്‌, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം, ശ​ര​ത് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ്‌, ജ​യ​ൻ, സു​നീ​ഷ്, ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.