മു​ഹ​മ്മ​ദ്​ അ​ഹ്മ​ദ്​ ഹു​സൈ​ൻ ഷം​സി​നെ മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​ഇ ആ​ദ​രി​ക്കു​ന്നു

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​ച്ചേ​ൽ​പി​ച്ചു; സ​ത്യ​സ​ന്ധ​ത​ക്ക് ആ​ദ​ര​വ്

മ​നാ​മ: വീ​ണു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ​ ഏ​ൽ​പി​ച്ച മു​ഹ​മ്മ​ദ്​ അ​ഹ്മ​ദ്​ ഹു​സൈ​ൻ ഷം​സി​നെ മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​ഇ ആ​ദ​രി​ച്ചു. മു​ഹ​റ​ഖി​ലെ റോ​ഡി​ൽ​നി​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ പ​ണം ല​ഭി​ച്ച​ത്. ഉ​ട​മ​യെ ക​ണ്ടു​പി​ടി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ഉ​ട​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി ഇ​ദ്ദേ​ഹം തു​ക ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സ​ത്യ​സ​ന്ധ​മാ​യ ഈ ​പ്ര​വ​ർ​ത്ത​നം ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​ത്തി​ന്​ ഇ​ത്ത​രം മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പ്ര​ചോ​ദ​ന​മെ​ന്ന നി​ല​ക്കാ​ണ്​ ആ​ദ​ര​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ മു​ഹ​റ​ഖ്​ ഗ​വ​ർ​​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ അ​ൽ ക​അ്​​ബി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 

Tags:    
News Summary - The lost money was recovered; Respect for honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT